വിവരാവകാശ നിയമം

വിവരാവകാശ നിയമം

 

 

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അജിത്ത് എൽ എസ്
സെക്രട്ടറി , നെല്ലായ ഗ്രാമപഞ്ചായത്ത്
പേങ്ങാട്ടിരി, നെല്ലായ പി.ഒ,പാലക്കാട്, പിന്‍-679335
ഫോണ്‍ : 9496047123

✉️: nellayapkd52@gmail.com

 
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പ്രശാന്ത് ആർ പി
ഹെഡ് ക്ലാര്‍ക്ക് ,നെല്ലായ ഗ്രാമപഞ്ചായത്ത്
പേങ്ങാട്ടിരി, നെല്ലായ പി.ഒ,പാലക്കാട്, പിന്‍-679335
ഫോണ്‍ : 0466 2287241

✉️: nellayapkd52@gmail.com

 
അപ്പലേറ്റ് അതോറിറ്റി
ശ്രീ. ആനന്ദ് എസ് കുമാർ, കെ എ എസ്
അപ്പീല്‍ അധികാരി ( വിവരാവകാശ നിയമം 2005 ) & അസിസ്റ്റന്‍റ് ഡയറക്ടര്‍-2
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശസ്വയംഭരണവകുപ്പ്
സിവില്‍ സ്റ്റേഷന്‍, പാലക്കാട് പി ഒ - 678001
ഫോണ്‍ : 0491-2505155, 9496047101

✉️: jdlsgdpkd1@gmail.com

 

 

 

വിവരാവകാശ നിയമം 2005 - കൈപുസ്തകം