“ജനപങ്കാളിത്തം, സുസ്ഥിര വികസനം, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ ശുചിത്വവും സുരക്ഷയും സമൃദ്ധിയും ഉറപ്പുള്ള മാതൃക ഗ്രാമപഞ്ചായത്തായി നെല്ലായയെ ഉയർത്തുക.”
നെല്ലായ ഗ്രാമ പഞ്ചായത്ത് ദൗത്യം
“സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനത്തിലൂടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക പുരോഗതി, തൊഴിലവസരങ്ങൾ, സാമൂഹിക ക്ഷേേമം എന്നിവ ഉറപ്പാക്കി എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ജീവിത നിലവാരം സൃഷ്ടിക്കുക.”